Tag: Wheat
മൈദയും , മുട്ടയും ചേർക്കാതെ വീട്ടിൽ ഉള്ള സാധാരണ ചേരുവകൾ വച്ച് ബേക്കറി സ്റ്റൈൽ...
Eggless Wheat Cookies without Oven
ചേരുവകൾ :
ഗോതമ്പ് പൊടി -1.25 കപ്പ്
ബട്ടർ / നെയ്യ് - 1/2 cup
പൊടിച്ച പഞ്ചസാര - 1/2 cup
ബേക്കിംഗ് പൗഡർ - 1/2 ടീസ്പൂൺ
ഉപ്പ് - 1/4...