Tag: Tip
കണ്ണ് എരിയാതെ കത്തി ഇല്ലാതെ നിമിഷങ്ങൾക്കുള്ളിൽ ചെറിയ ഉള്ളിയുടെ തൊലി എളുപ്പത്തിൽ കളയുന്നത് എങ്ങനെയാണെന്ന്...
ചേരുവകൾ
ചെറിയ ഉള്ളി
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ചെറിയുള്ളി ഇട്ടുകൊടുക്കുക ചെറിയുള്ളി മുങ്ങി കിടക്കുന്ന വിധത്തിൽ വെള്ളം ഒഴിക്കുക.
അരമണിക്കൂർ വെള്ളമൊഴിച്ചു വയ്ക്കുക. അരമണിക്കൂറിനുശേഷം പെട്ടെന്ന് തന്നെ നമുക്ക് ചെറിയ ഉള്ളിയുടെ തൊലികളഞ്ഞ്...