Tag: Spice powder
ഇങ്ങനെ ഒരു ഗരംമസാല ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ വളരെ കുറച്ചു ചേരുവകൾ മാത്രം ചേർത്ത്...
തലശ്ശേരിയിലെ ഒരു സ്പെഷ്യൽ ഗരംമസാല ആണിത്
ആവശ്യമുള്ള സാധനങ്ങൾ
പട്ട-3tbsp
ഏലക്കായി-10എണ്ണം
ഗ്രാമ്പൂ -1/2 tbsp
ചെറിയ ജീരകം -1tbsp
പെരും ജീരകം-1 1/2tbsp
കുരുമുളക്-1/4tbsp
തയ്യാറാക്കുന്ന വിധം
പട്ട ഗ്രാമ്പൂ ഏലക്ക ചെറിയ ജീരകം പെരുംജീരകം കുരുമുളക് ഇവയെല്ലാം ചൂടായ പാനിലേക്ക് ഒരു 5...
പിസ,പാസ്ത തുടങ്ങി ഒട്ടനവധി വിഭവങ്ങളുടെ രുചി വർധിപ്പിക്കുന്ന ഒറിഗാനോ ഞൊടിയിടയിൽ വീട്ടിൽ തയ്യാറാക്കാം.
നാവിൽ വെള്ളമൂറുന്ന സ്വാദും സുഗന്ധവും ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾക്ക് രുചിയും മണവും ഗുണവും നൽകാൻ ചേർക്കുന്ന ഇലക്കറിയാണ് 'ഒറിഗാനോ'.
പിസ, പാസ്ത, ബർഗർ, വറുത്ത (ഗ്രിൽഡ്) ഇറച്ചി, തക്കാളി സോസ്, ഫ്രൈഡ് പച്ചക്കറികൾ തുടങ്ങിയ...