Tag: sambar
സദ്യയിൽ ഉണ്ടാവുന്ന തേങ്ങ അരക്കാത്ത പെർഫെക്റ്റ് സാമ്പാർ ട്രൈ ചെയ്തു നോക്കിയാലോ… തീർച്ചയായും എല്ലാവർക്കും...
സാമ്പാർ :--
INGREDIENTS
പരിപ്പ്:1/2cup
മഞ്ഞൾപൊടി:1/4tsp
ഉപ്പ് :1tsp
പുളിവെള്ളം :നിങ്ങളുടെ ടേസ്റ്റിനനുസരിച്
വെളിച്ചെണ്ണ:2tbsp
ഉലുവ:1tsp
ചെറിയുള്ളി:10-15
പച്ചമുളക്:3
ശർക്കര:1 ചെറിയ കഷ്ണം
കായം:ചെറിയ കഷ്ണം
പച്ചക്കറികൾ
മുളക്പൊടി :1 1/2tsp
മല്ലിപൊടി:2tsp
തക്കാളി :2
മല്ലിയില
വെളിച്ചെണ്ണ :2tbsp
കടുക്:1tsp
കറിവേപ്പില:1തണ്ട്
ഉണക്കമുളക് :3
കായപൊടി:1pinch
ഉലുവപൊടി :1pinch
തയ്യാറാക്കേണ്ട വിധം
ആദ്യം പരിപ്പ് കുക്കറിൽ ഇട്ട് മഞ്ഞളും ഉപ്പും വെള്ളവും ചേർത്തു വേവിക്കാൻ...