Tag: Rumali roti
തൂവാല പോലെ വളരെ thin ഉം Soft ഉം ആയുള്ള ഒരു roti .Rumali...
Rumali Roti .
ingredients
1Cup wheat flour
1 cup maida
2 tbsp oil
salt
milk
തയ്യാറാക്കുന്നവിധം
ആട്ടയും മൈദയും ആവശ്യത്തിന് ഉപ്പും 2tbsp എണ്ണയും ചേർത്ത് പാൽ ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ കുഴയ്ക്കുക. എന്നിട്ട് അരമണിക്കൂർ മാറ്റി...