Tag: Pickles
പല തരം അച്ചാറുകൾ ട്രൈ ചെയ്തു നോക്കു നമ്മൾക്ക് ഇന്ന് ചിക്കൻ കൊണ്ട് ഒരു...
ചിക്കൻ അച്ചാർ
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക. അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും തിരുമ്മി കുറച്ചു നേരം വയ്ക്കുക .
അതിനു ശേഷം ചിക്കൻ നന്നായി വറുത്തു കോരു ക
ഒരു ചീനച്ചട്ടിയിൽ...
കടുമാങ്ങയും, മാങ്ങ അച്ചാറുമൊക്കെ നമ്മൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അച്ചാറുകളിൽ ഏറ്റവും പ്രിയപ്പെട്ടത് കടുമാങ്ങയും മാങ്ങ...
കടുമാങ്ങ
ഈ ഒരു കടുമാങ്ങ മാത്രം മതി, ഒരുപറ ചോറുണ്ണാൻ........
ചേരുവകൾ
മാങ്ങ-------------600 GRM/4 NOS
മുളകുപൊടി--------1/2 TSP
മഞ്ഞൾപൊടി -------1/4 TSP
വെളിച്ചെണ്ണ -----------2 TBSP
കാശ്മീരി മുളകുപൊടി --------3 TSP
കായപ്പൊടി ----------1/4 TSP
ഉലുവപ്പൊടി -------1/2 TSP
കടുക് --------------1 1/2...
പലവിധത്തിലുള്ള അച്ചാറുകളും നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ നാരങ്ങയുടെ തൊലി കൊണ്ടുള്ള ഒരു കിടിലൻ അച്ചാർ...
ചേരുവകൾ
നാരങ്ങ:12
വെളുത്തുള്ളി:150ഗ്രാം
മഞ്ഞൾപ്പൊടി:1ടീസ്പൂൺ
മുളക്പൊടി:3ടേബിൾ സ്പൂൺ
കായംപൊടി
ഉലുവാപൊടി
വിനാഗിരി
നാരങ്ങയുടെ നീര്:4
ഓയിൽ
ഉപ്പ്
കടുക്
മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വരുതിട്ടത്തിന് ശേഷം വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിച്ചതിനു ശേഷം നാരങ്ങയുടെ തൊലി നന്നായി വഴറ്റുക.
വിനാഗിരി, നാരങ്ങാ നീര്, ഉപ്പ് ചേർത്ത് ഇളക്കി...
അമ്പഴങ്ങ അച്ചാർ അടിപൊളി അച്ചാർ ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു തീർച്ചയായും...
അമ്പഴങ്ങ അച്ചാർ
ചേരുവകൾ
അമ്പഴങ്ങ : അരകിലോഗ്രാം
മുളകുപൊടി : 4 സ്പൂൺ
കായം : ഒരു കഷണം
ഉപ്പ് : മുക്കാൽ സ്പൂൺ
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
വറ്റൽമുളക്
പാകം ചെയ്യുന്ന വിധം
അമ്പഴങ്ങ നീളത്തിൽ മുറിച്ചെടുത്ത് വെളിച്ചെണ്ണയിൽ വഴറ്റുക. വഴറ്റിയ കഷണത്തിലേക്ക് മുളകുപൊടി, ഉപ്പ്,വറുത്തു പൊടിച്ചകായം...
വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന, നല്ല രുചികരമായ ഇൻസ്റ്റന്റ് പച്ചമുളക് അച്ചാർ റെസിപ്പി...
തയ്യാറാക്കുന്ന വിധം
ഈ അച്ചാർ തയ്യാറാക്കി എടുക്കാൻ, ആദ്യം തന്നെ 20 പച്ചമുളക് എടുത്തിട്ടുണ്ട് നന്നായി കഴുകി വെള്ളം വാർത്ത് തുടച്ചെടുത്ത് പച്ചമുളക് ആണ്, ശേഷം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുറിച്ചെടുക്കുക, അതിനുശേഷം സ്റ്റ്...
ഒരുപാട് ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തക്കാളി അച്ചാർ...
തക്കാളി അച്ചാർ
തക്കാളിക്ക് വില കുറവുള്ള സമയത്ത് അല്പം അധികം വാങ്ങിച്ച് ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടുകൂടാതിരിക്കും, ചോറ് ദോശ ഇഡ്ഡലി ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി കോമ്പിനേഷനാണ്
ഞാനിവിടെ...
ചെറുനാരങ്ങ കൊണ്ടുള്ള ഒരടിപൊളി അച്ചാറാണ് ഇന്നത്തെ വിഭവം. ഒട്ടും കയിപ്പ് ഇല്ലാത്ത വളരെ കുറച്ചു...
ഒട്ടും കയ്പ്പില്ലാത്ത രുചിയൂറും തനി നാടൻ നാരങ്ങാ അച്ചാർ || NO OIL, NO VINEGAR, NO PRESERVATIVES !!!
ഇത് തയ്യാറാക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടാട്ടോ.. ഒരു 10 മിനിറ്റ് മതി.....
ഇന്ന് നമ്മൾ സദ്യ സ്റ്റയിൽ വാടുകാപ്പുളി നാരങ്ങാക്കറിയുടെ റെസിപ്പി .ആയിട്ടാണ് എത്തിയിരിക്കുന്നത്.സദ്യകളിൽ ഒഴിച്ചുകൂടാനാകാത്ത തൊടുകറികളിൽ...
വളരെ ഇൻസ്റ്റന്റ് ആയ പിക്കിൾ ആണ് . ഉണ്ടാക്കിക്കഴിയുമ്പോൾ തന്നെ ഉപയോഗിച്ചു തുടങ്ങാം .
പണ്ട് നാട്ടിന്പുറങ്ങളിലൊക്കെ സദ്യയുടെ തലേന്ന് ... അതായതു നാളെ സദ്യയാണെങ്കിൽ ഇന്ന് ഉച്ചതിരിഞ്ഞിട്ടാവും വാടുകാപ്പുളി നാരങ്ങാക്കറി ഉണ്ടാക്കുന്നത് .
ഇൻസ്റ്റന്റ്...
തക്കാളികൊണ്ട് വളരെ ഈസി ഉണ്ടാക്കാൻ പറ്റിയ ആന്ധ്രാ സ്റ്റൈൽ അച്ചാർ ആണ് ഇന്നു പരിചയപ്പെടുത്താൻ...
. തക്കാളി ധാരാളമായി വാങ്ങുന്ന സമയത്ത് ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഉപയോഗിക്കാൻ സാധിക്കകും.
എല്ലാവരും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ...
,
INGREDIENTS
3 tbsp oil
6 large tomato, chopped
small ball sized...
ഒരു പാട് കാലം സൂക്ഷിച്ച് വെക്കാൻ പറ്റുന്ന നല്ല നാരങ്ങ അച്ചാർ ആയാലോ...
. അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
നാരങ്ങാ-3/4kg
ഇഞ്ചി-1medium piece
വെളുത്തുള്ളി-2
പച്ചമുളക്-3
കറിവേപ്പില
കടുക്-1/2tsp
ഉലുവ-1/4tsp
മഞ്ഞൾ പൊടി-1/4tsp
മുളക് പൊടി-4tbs
വി നാ ഗിരി-3tbs
കായം-1/2tbs
ഉലുവ + കടുക് ചൂടാക്കി- പൊടിച്ചത് -3/4tbs
നല്ലെണ്ണ-1/4cup+3tbs
പഞ്ചസാര-1/2tbs
ഉപ്പ്
തയ്യാറാക്കുന്ന വിധം
നാരങ്ങാ നന്നായി കഴുകി തുടച്ച് എടുത്ത് വെക്കുക.ശേഷം പാനിലോട്ട് നല്ലെണ്ണ ഒഴിക്കുക....