Tag: Pastry
ഒരു പാക്കറ്റ് Oreo ബിസ്ക്കറ്റ് എടുക്കാൻ ഉണ്ടോ? കുട്ടികൾക്ക് ഒരു അടിപൊളി pastry.. ഫ്രൈ...
കുട്ടികൾക്ക് ഒരു അടിപൊളി pastry..
തയ്യാറാക്കേണ്ട വിധം
ഇതിലേക്ക് ഒരു പാക്കറ്റ് ഓറിയോ ബിസ്കറ്റ് (16 എണ്ണം) ആണ് എടുക്കുന്നത്.. ആദ്യം തന്നെ നമുക്ക് ബിസ്ക്കറ്റ് ക്രീമും വേറെവേറെ ആക്കി മാറ്റിയെടുക്കണം..ബിസ്ക്കറ്റ് നമുക്ക് പിടിച്ചെടുക്കാം.ഒരു...