Tag: Pain apple
പൈൻആപ്പിൾ വച്ചിട്ടുള്ള നല്ലൊരു ഡ്രിങ്ക് ന്റെ റെസിപ്പി ആണിത് .
Pineapple juice | Pineapple smoothie
ചേരുവകൾ
പൈൻ ആപ്പിൾ -2 കപ്പ്
പഴം -1/ 4 -1/ 2 കപ്പ്
തേങ്ങാപാൽ -1 1/ 2 കപ്പ്
ഏലക്ക -1
പഞ്ചസാര -ആവശ്യത്തിന്
ഐസ് ക്യൂബ്സ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൈൻ ആപ്പിൾ ,പഴം...