Tag: Murukk
ഈ മഴക്കാലത്ത് ഒരു കട്ടൻറ്റെ കൂടെ കഴിക്കാൻ പറ്റിയ മുറുക്ക്. ..വെറും 5മിനിറ്റിൽ എല്ലാവരും...
മുറുക്ക്. ..
തെയ്യാറാക്കേണ്ടവിധം
അരിപ്പൊടി
ഉഴുന്നു പൊടി
, മുളക് പൊടി,
കായം,
ഉപ്പ്,
ചെറിയ ജീരകം,
നെയ്യ്
,ആവശ്യത്തിന് വെള്ളം
ചേർത്ത് നന്നായി കുഴച്ചു എടുക്കുക.
എന്നിട്ട് സേവനാഴിയിൽ മുറുക്കിന്റ്റെ അച്ച് ഇട്ട ശേഷം ഒരു പ്ളാസ്റ്റിക് ഷീറ്റിൽ ഓരോന്നായി ഉണ്ടാക്കി വച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്കു...
അരി മുറുക്ക് റെസിപ്പി ആണ്, തുടക്കക്കാർക്ക് പോലും വളരെ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന...
തയ്യാറാക്കുന്ന വിധം
ഈ മുറുക്ക് തയ്യാറാക്കാൻ വേണ്ടി ഞാന്‍ ഒരു കപ്പ് പച്ചരി ആണ് എടുത്തത്, മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിർത്ത് കഴുകി വൃത്തിയാക്കി മിക്സിയുടെ ജാർ ലേക്ക് മാറ്റുക...