Tag: Meat
ഇന്ന് നമുക്ക് അടിപൊളി സ്നാക്ക് ആക്കിയാലോ മീറ്റ് സ്റ്റഫഡ് ബൻ എല്ലാവരും ട്രൈ ചെയ്തു...
Meat Stuffed Bun
Ingredients
മൈദ:2cup
യീസ്റ്റ്:1tsp
പഞ്ചസാര:1tbsp
ഉപ്പ്:1/2tsp
ഇളം ചൂടുള്ള വെള്ളം:1/2cup
സൺഫ്ലവർ ഓയിൽ:2tbsp
പാൽപ്പൊടി:3tbsp
തയ്യാറാക്കുന്ന വിധം
ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിച്ച ബീഫ് :1cup, മിക്സിയിൽ ചെറുതായി ചതച്ചെടുത്തത്
സവാള :2, ചെറുതായി അറിഞ്ഞത്
പച്ചമുളക്:2, ചെറുതായി അറിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്:1tsp
കറിവേപ്പില:2stem
മുളക്പൊടി:1tsp
മഞ്ഞൾപൊടി:1/2tsp
മല്ലിപൊടി:3/4tsp
ബീഫ് മസാല...