Tag: Masala
സോയാ ചങ്ക്സ് ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന അടിപൊളി സോയാ ചങ്ക്സ് മസാല … വളരെ...
സോയാ ചങ്ക്സ് മസാല ...
ചേരുവകൾ
Soya Chunks -1cup
Ginger garlic paste -1/2spn
Green chilli -2nos
Onion -2
Tomato -1
Turmeric powder -1/4spn
Chilly powder -1/2spn
Coriander powder -1spn
Pepper powder -11/2spn
Salt
oil
Coriander leaves
ആദ്യം രണ്ട് കപ്പ്...
പാവക്ക /കയ്പ്ക്ക മസാല – കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രിപ്പറേഷൻ . പ്രത്യേകിച്ചും...
പാവക്ക /കയ്പ്ക്ക മസാല
ഉണ്ടാക്കുന്ന വിധം:
പാവക്ക - 3 വലുത് കനംകുറച്ച് അരിഞ്ഞത്
പാൻ ചൂടാകുമ്പോൾ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അരസ്പൂൺ കടുക്, അരസ്പൂൺ ഉലുവ ചേർക്കുക.
ഇതിലേക്ക് 5 വെളുത്തുള്ളി അല്ലി കട്ട്...
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി റെസിപ്പി ആണ്…....
തക്കാളി മസാല
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ആദ്യം തന്നെ സ്റ്റ് ഓണാക്ക് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു കൊടുക്കാം.
എണ്ണ ചൂടാവുമ്പോൾ ഒരു ടീ സ്പൂൺ കടുകിട്ടു പൊട്ടിക്കുക കടുകുപൊടി...
ചപ്പാത്തിയിലേക്കും മറ്റു വിഭവങ്ങളിലേക്കും സൈഡ് ഡിഷായി നമ്മൾക്ക് കഴിക്കാൻ പറ്റുന്ന...
INGREDIENTS
ഗ്രീൻപീസ് :1cup
വെള്ളം:1 1/2cup
വലിയുള്ളി:1, sliced
പച്ചമുളക്:2
കറിവേപ്പില:1stem
തക്കാളി:1, chopped
ഉപ്പ് പാകത്തിന്
മുളക്പൊടി:2tsp
മഞ്ഞൾപൊടി:1/2tsp
ചിക്കൻ മസാല :2tsp
മല്ലിപൊടി :1tsp
വെളിച്ചെണ്ണ:2tbsp
മല്ലിയില:2tbsp
തയ്യാറാക്കുന്ന വിധം
ആദ്യം ഗ്രീൻപീസ് ഉപ്പും വെള്ളവും ചേർത്തു കുക്കറിൽ വേവിക്കാം. 3 വിസിൽ മതിയാവും. ശേഷം ചട്ടി അടുപ്പത്തു വെച്ച്...
ഉരുളക്കിഴങ്ങു കൊണ്ട് നമുക്കൊരു മസാല ട്രൈ ചെയ്തു നോക്കിയാലോ… നല്ല ടേസ്റ്റ് ഉള്ള മസാലയാണ്...
Potato dry masala
ചേരുവകൾ
ഉരുളക്കിഴങ്ങ്:5
സവാള:1
ഇഞ്ചി:1ടീസ്പൂൺ
പച്ചമുളക്:2
ജീരക പൊടി:1ടീസ്പൂൺ
മഞ്ഞൾപൊടി
മുളക്പൊടി
കാശ്മീരി മുളക്പൊടി
മല്ലിപ്പൊടി:1ടീസ്പൂൺ
ഗരം മസാല:1ടീസ്പൂൺ
വെളുത്തുള്ളി:10
കായംപൊടി:1/2
ഓയിൽ
ഉപ്പ്
മല്ലിയില
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ചതിനു ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കി വറുത്തെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ തിനു ശേഷം വെളുത്തുള്ളി ഇടുക ഇഞ്ചി,...
ഇങ്ങനെ ഒരു ഗരംമസാല ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ വളരെ കുറച്ചു ചേരുവകൾ മാത്രം ചേർത്ത്...
തലശ്ശേരിയിലെ ഒരു സ്പെഷ്യൽ ഗരംമസാല ആണിത്
ആവശ്യമുള്ള സാധനങ്ങൾ
പട്ട-3tbsp
ഏലക്കായി-10എണ്ണം
ഗ്രാമ്പൂ -1/2 tbsp
ചെറിയ ജീരകം -1tbsp
പെരും ജീരകം-1 1/2tbsp
കുരുമുളക്-1/4tbsp
തയ്യാറാക്കുന്ന വിധം
പട്ട ഗ്രാമ്പൂ ഏലക്ക ചെറിയ ജീരകം പെരുംജീരകം കുരുമുളക് ഇവയെല്ലാം ചൂടായ പാനിലേക്ക് ഒരു 5...
ടേസ്റ്റിയും വെറൈറ്റിയുമായ കാപ്സികംമസാല 🥵🌶 ഒന്ന് ട്രൈ ചെയ്തു നോക്കു സൂപ്പർ ടേസ്റ്റ് ആണ്
Capsicum Masala🤔😋കാപ്സികം മസാല 🥵🌶 Kerala Style 🥵☺️😋
ചേരുവകൾ
കാപ്സികം അരിഞ്ഞത്
സവോള -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 വലിയസ്പൂൺ
വറ്റൽമുളക് -2
തേങ്ങാക്കൊത്തു -1 കപ്പ്
മുളകുപൊടി -3 1/2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മല്ലിപൊടി -1/2 ടീസ്പൂൺ
ഗരംമസാല -1/2...