Tag: Marble cake
പഞ്ഞി പോലെ സോഫ്റ്റ് മാർബിൾ കേക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും...
പഞ്ഞി പോലെ സോഫ്റ്റ് മാർബിൾ കേക്ക് | Soft Marble cake
ചേരുവകൾ
മൈദാ : 3/4 cup + 2 tbsp(100g)
കോൺഫ്ലവർ - 2 tbsp
ബേക്കിംഗ് പൗഡർ-1 tsp
മുട്ട ചെറുത്-2
വിനാഗിരി-1/2 tsp
പഞ്ചസാര പൊടിച്ചത്-1/2...