Tag: Makrooni
ചീസി വൈറ്റ് സോസ് മക്രോണി നിങ്ങളും ട്രൈ ചെയ്തു നോക്കൂ… സംഭവം പൊളിയാണ്…
ചേരുവകൾ
മക്രോണി :1cup
വെള്ളം വേവിക്കാൻ അവിശ്യത്തിന്
ഓയിൽ:2tbsp
ബട്ടർ :2tbsp
വലിയുള്ളി ചെറുതായി അരിഞ്ഞത്:1/4cup
ക്യാപ്സികം ചെറുതായി അരിഞ്ഞത്:1/4cup
കാരറ്റ് ചെറുതായ് അരിഞ്ഞത്:1/4cup
വൈറ്റ് സോസ് ഉണ്ടാക്കാൻ:-
ബട്ടർ:2tbsp
മൈദ :2tbsp
പാൽ :1cup
ചീസ് :1/2cup
കുരുമുളക് പൊടി :1/2tsp
ഒറിഗാനോ :1/4tsp
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കാൻ വെച്ച് അതിൽ...