Tag: Jackfruit seed
ചക്കക്കുരു കൊണ്ട് നമ്മൾ പല വിഭവങ്ങളും ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഇതാ...
ചക്കക്കുരുപോള
ചേരുവകൾ :
ചക്കക്കുരു - 25
മുട്ട - 4
പാൽപ്പൊടി - 2 ടേബിൾസ്പൂൺ
പഞ്ചസാര - 4 ടേബിൾസ്പൂൺ
ഏലക്കായ - 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ചക്കക്കുരു തൊലി കളഞ്ഞു കഴുകി കുക്കറിൽ ഇട്ടു വേവിച്ച...