Tag: Ishtu
ചക്കക്കുരു പാലിൽ ഒരു മട്ടൺ ഇഷ്ടു….. വളരെ ടേസ്റ്റിയും വെറൈറ്റിയുമായി ഒരു ഡിഷ്...
തയ്യാറാക്കുന്നവിധം ചേരുവകളും..
ചക്കക്കുരു പാൽ എടുക്കാൻ ചക്കക്കുരു ബോയിൽ ചെയ്തു നല്ലപോലെ വെള്ളം ചേർത്ത് അരച്ച് അരിച്ചു എടുക്കണം.. കട്ടി ഉള്ളതും.. ഒന്ന് കട്ടി കുറഞ്ഞതും
മട്ടൺ 1 കിലോ വേവിച്ചത്
ഉള്ളി 3എണ്ണം
ചെറിയ ഉള്ളി...