Tag: Ghee rice
ബ്രൗൺ നിറത്തിൽ വറുത്തു കോരിയ സവോളയും കശുവണ്ടിയും മുന്തിരിയും ഇടകലർന്നു വെളുത്തു സുന്ദരിയായ നെയ്ച്ചോറിന്...
നെയ്ച്ചോറ് തയാറാക്കുന്ന വിധം
ജീരകശാല അരി– 2 കപ്പ്
സവാള– 1 എണ്ണം
നെയ്യ് – ആവശ്യത്തിന്
ഡാൽഡ –3 സ്പൂൺ
ഏലയ്ക്ക–4
ഗ്രാമ്പൂ–4
കറുവാപ്പട്ട–1
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 3 കപ്പ്
കശുവണ്ടി, മുന്തിരി-ആവശ്യത്തിന്
തെയ്യാറാക്കേണ്ടവിധം
ഒരു പാത്രത്തിൽ നെയ്യും ഡാൽഡയും ഒഴിച്ച് കശുവണ്ടി, മുന്തിരി...