Tag: Diary milk
വെറും മൂന്നു ചേരുവകൾ വെച്ചു കൊണ്ടു 5 മിനിറ്റിൽ വളരെ എളുപ്പത്തിൽ അടിപൊളി ആയി...
ബ്രഡ് ഉപയോഗിച്ച് വളരെ പെട്ടെന്ന് നമ്മൾക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണിത്...
ചേരുവകൾ
Diary milk -1 packet
Bread slices -6
Butter/oil
ഉണ്ടാക്കുന്ന വിധം
ബ്രെഡ് വട്ടത്തിൽ മുറിച്ച് എടുക്കുക..
അതിൽ ഡയറി മിൽക്ക് അല്ലെങ്കിൽ ഏതെങ്കിലും ചോക്ലേറ്റ്...