Tag: Cone powder
ചോളപ്പൊടി വച്ചു ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ… തീർച്ചയായും ട്രൈ ചെയ്തു നോക്കു…
ചേരുവകൾ
ചോളപ്പൊടി 2 കപ്പ്
ക്യാരറ്റ്
സവാള
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
തേങ്ങ
തയ്യാറാക്കുന്ന വിധം
ആദ്യം ചോളപ്പൊടി നന്നായി വറുത്തു എടുക്കുക ശേഷം പുട്ടിനു മാവ് നനയ്ക്കും പോലെ നനച്ചു എടുക്കുക എന്നിട്ട് ഇഡലി ചെമ്പിൽ 10 മുതൽ 12 മിനിറ്റ് വരെ ആവി...