Tag: Chutni
വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ വീട്ടിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു...
ഗോതമ്പു വടയും കൂടെ ഒരു ഉള്ളി ചട്ണിയും
ചേരുവകൾ
ഗോതമ്പ് മാവ് 1കപ്പ്
തൈര് 6tbsp
പച്ച മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഗോതമ്പുമാവിൽ ബാക്കിയുള്ള ചെറുവകൾ ചേർത്ത് കൂടെ ആവശ്യത്തിന് വെള്ളം ഒഴിച്ച് വടയ്ക്കുള്ള മാവ് കുഴച്ചെടുക്കാം.
ചൂടായ എണ്ണയിൽ...