Tag: Chickpea tikka masala
Chickpea tikka masala കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...
ചേരുവകൾ
വേവിച്ച വെള്ളക്കടല : 2 കപ്പ്
എണ്ണ / ഉപ്പ്: ആവശ്യാനുസരണം
വറ്റൽ മുളക്: 2
കശുവണ്ടി: 3-4
ഇഞ്ചി: 1 ഇഞ്ച്
വെളുത്തുള്ളി: 2
സവാള: 1/2
തക്കാളി: 1
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
മല്ലിപൊടി: 1/2 ടീസ്പൂൺ
ഗരം മസാല: 1/2...