Tag: Banana chips
എന്തിനാ ബേക്കറിയിൽ നിന്ന് banana chips വാങ്ങുന്നത്. നല്ല banana chips വീട്ടിൽ തന്നെ...
banana chips
ചേരുവകൾ
നേന്ത്രക്കായ 4എണ്ണം
മഞ്ഞൾ 1/2 tsp
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ / sunflower oil വറുത്തെടുക്കാൻ പാകത്തിന്
തയ്യാറാക്കേണ്ട വിധം
നേന്ത്രക്കായ തൊലികളഞ്ഞു കറ കളയാൻ കുറച്ച് ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിലിട്ട് വെക്കണം കുറച്ച്...