Tag: Badam
വായിലിട്ടാൽ അലിഞ്ഞു പോകും മൂന്നു സൂപ്പർ പുഡ്ഡിംഗ് കഴിക്കാത്തവർ പോലും കയിച്ചുപോകും…
ചോക്ലേറ്റ് പുഡിംഗ്
പാൽ രണ്ട് കപ്പ്
കൊക്കോപൗഡർ മൂന്ന് ടേബിൾസ്പൂൺ
പഞ്ചസാര അരക്കപ്പ്
വാനില എസൻസ് അരടീസ്പൂൺ
കോൺഫ്ളോർ നാല് ടേബിൾസ്പൂൺ
ബിസ്ക്കറ്റ് മൂന്നെണ്ണം
ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ, പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക....