Tag: സേമിയ പുലാവ്
Heloo, friends ഇന്ന് സേമിയ വച്ചൊരു പുലാവ് ഉണ്ടാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്യൂ...
സേമിയ പുലാവ്
ചേരുവകൾ
സേമിയ 1കപ്പ്
ക്യാരറ്റ്
സവാള
ക്യാപ്സികം
പച്ചമുളക്
എണ്ണ
വറുത്ത കപ്പലണ്ടി
ഇഞ്ചി
തയ്യാറാക്കേണ്ട വിധം
ആദ്യം സേമിയ നന്നായി വറുക്കുക ഓയിൽ ഒഴിച്ച് കടുകും കറി വേപ്പിലയും ഇടം ഇഞ്ചി ചേർത്ത് കൊടുക്കുക ശേഷം പച്ചക്കറികൾ ചെറുതായി അറിഞ്ഞത് ചേർക്കുക...