Tag: സേമിയ പാൽ ഐസ്
സേമിയ പായസം കഴിക്കുന്നതിനു പകരം സേമിയ പാൽ ഐസ് കഴിച്ചാല്ലോ…
ഇത് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് കാണിക്കുന്നത്.....
Ingredients:-
പാൽ
പഞ്ചസാര
സേമിയ
Corn flour
Vanilla essence
തയ്യാറാക്കുന്ന വിധം
3tbsp cornflour എടുത്ത് അതിൽ പാൽ കുറച്ച് ഒഴിച്ച് നന്നായി ഇളക്കുക.stove on ചെയ്ത് പാത്രത്തിൽ പാല് ഒഴിച്ച്...