Tag: സേമിയ ഉപ്പുമാവ്
ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സേമിയ ഒട്ടും കുഴയാതെ രീതിയിലുള്ള ഉപ്പുമാവ് എങ്ങനെ തയ്യാറാക്കുന്ന...
സേമിയ ഉപ്പുമാവ്
Video detail link
https://youtu.be/MurA0KEw_l8
ചേരുവകൾ
സേമിയ -1 ഗ്ലാസ്
പച്ചമുളക് -1
സവാള -1
ഇഞ്ചി
വെളിച്ചെണ്ണ -3ടീസ്പൂൺ
നെയ്-2ടീസ്പൂൺ
തേങ്ങ
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാനിൽ നെയ്യൊഴിച്ച് നന്നായി ചൂടാവുന്ന സമയത്ത് സേമിയ നമുക്കൊന്ന് ചൂടാക്കിയെടുക്കാം.
പിന്നെ മറ്റൊരു പാനിൽ മൂന്നു ഗ്ലാസ് ഓളം...