Tag: സാലഡ്
അപ്പോൾ ഇന്നത്തെ അത്താഴത്തിന്റെഐറ്റംസ് …… വെറൈറ്റി എല്ലാവരും കൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക്...
ചേരുവകൾ
പൊറോട്ട
സലാഡ്
മയോണൈസ്
ടൊമാറ്റോ പേസ്റ്റ്
പിന്നൊരു സ്പെഷ്യൽ ഐറ്റവും
"ഗ്രീൻ ചിക്കൻ "
പച്ചമുളക് മൂന്ന് ,ഒരുസ്പൂൺ കുരുമുളക്പൊടി , അരസ്പൂൺ ഗരം മസാല,നാലു തണ്ട് കറിവേപ്പില,ഒരു തണ്ട് പൊതിനയില, ഒരു തണ്ട് മല്ലിയില, ഒരു പീസ് ഇഞ്ചി,...