Tag: ഷവായ ചിക്കൻ
ഷവായ ചിക്കൻ കുക്കറിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ? ഇനി പെർഫെക്റ്റായി കുക്കറിലുണ്ടാകാം ഷവായ ചിക്കൻ...
ഷവായ ചിക്കൻ .
ഉണ്ടാകുന്ന വിധം
ഒരു ഫുൾ ചിക്കൻ സ്കിന്നോട് കൂടി എടുക്കുക .ഒരു ബൗളിലേക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ചത് ചേർക്കുക .ഇതിലേക്കു നാരങ്ങാനീര് തൈര് കുരുമുളക്പൊടി ഗരം മസാല ഉപ്പ് ചേർത്തു...