Tag: വൈറ്റ് ഫോറസ്റ്റ്
അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം… വളരെ ടേസ്റ്റ് പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന...
ചേരുവകൾ
മൈദ 1 cup
ബേക്കിംഗ് പൗഡർ 1 tsp
ബേക്കിങ് സോഡാ 1pinch
മുട്ട 4
പഞ്ചസാര പൊടിച്ചത് 3/4cup
ക്രീം 1 cup
വാനില എസൻസ് 1 tsp
സൺ ഫ്ലവർ ഓയിൽ 2 tbs
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി ബീറ്റ് ചെയ്യുക...