Tag: വെജിറ്റബിൾ
ഇന്ന് പെട്ടെന്നൊരു Vegetable Rice എങ്ങനെ ആണ് ഉണ്ടാക്കാന്ന് നോക്കിയാലോ? തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും...
Ingredients:-
ബസ്മതി അരി -1 1/2 cup
cabbage-1 cup
ഉള്ളി -2 nos.
capsicum-1/4 cup
തക്കാളി -1 no.
വെളുത്തുള്ളി -3 അല്ലി
soya sauce-1 1/2 TSp
മുളകുപൊടി -1 1/2 TSp
നെയ്യ് -1 1/2 TSp
സൺഫ്ലവർ oil-5 TbSp
ഉപ്പ്-ആവശ്യത്തിന്
പാകം...