Tag: വെജിറ്റബിൾ പുലാവ്
വെജിറ്റബിൾ പുലാവ് എളുപ്പത്തിൽ വളരെ ടേസ്റ്റി ആയ ഒരു പുലാവ് ആണിത്….
വെജിറ്റബിൾ പുലാവ്
ചേരുവകൾ
അരി. 2കപ്പ്
പട്ട. 2
ഗ്രാമ്പൂ. 4
ഏലക്ക. 2
തക്കോലം. 1
നെയ്. 2tbsp
ഓയിൽ. 2tbsp
പച്ചമുളക്. 3
സവാള. 2
ഇഞ്ചി വെളുത്തുള്ളി. 1tbsp
ഗ്രീൻപീൻസ്. 3/4 കപ്പ്
ബീൻസ്. 1/4കപ്പ്
കാരറ്റ്. 1കപ്പ്
Cauliflower.1/2കപ്പ്
Casew nuts. 15
തയ്യാറാക്കുന്ന വിധം
അരി അര മണിക്കൂർ...