Tag: ലെമൺ പെപ്പർ ചിക്കൻ
ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ റെസിപ്പി ട്രൈ ചെയ്തു നോക്കിയാലോ.. ലെമൺ പെപ്പെർ ചിക്കൻ...
ലെമൺ പെപ്പെർ ചിക്കൻ :
ചേരുവകൾ
1. ചിക്കൻ - 1/2 kg
2. കുരുമുളക് - 1tsp ചതച്ചത്
3. നാരങ്ങ നീര് - 2 tbsp
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tsp
5. തൈര് -...