Tag: ലയർ
എളുപ്പത്തിൽ നല്ല ലെയർ ഉള്ള പൊറാട്ട ഉണ്ടാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...
മറ്റാരും പറഞ്ഞു തരാത്ത രീതിയിൽ ഒരു ലയർ പൊറോട്ട നിങ്ങൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാം..
വീശി അടിക്കേണ്ട ആവശ്യമൊന്നുമില്ല ചപ്പാത്തി പോലെ ഉണ്ടാക്കിയെടുക്കാം
ഇൻഗ്രീഡിയൻസ്
മൈദ അര കിലോ
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മൈദയിൽ ഉപ്പുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന...