Tag: രസഗുള
നാവിൽ അലിയും രസഗുള. തയ്യാറാക്കാനും നല്ല രസമാണ് നമുക്ക് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ...
രസഗുള.
പാൽ- രണ്ട് ലിറ്റർ
നാരങ്ങാനീര് (വിനാഗിരി)- കാൽകപ്പ്
പഞ്ചസാര- ഒന്നരക്കപ്പ്
വെള്ളം- നാല് കപ്പ്
ഏലക്ക ചതച്ചത്-6
തയ്യാറാക്കേണ്ട വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാല് ചൂടാക്കുക. നന്നായി ഇളക്കി കൊടുക്കണം. തിളക്കുന്നതിനു തൊട്ടുമുൻപായി തീ ഓഫ് ചെയ്തു...