Tag: മുട്ട സുർക്ക
ഹായ് ഫ്രണ്ട്സ് നമുക്ക് ഇന്ന് മുട്ടസുർക്ക തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിളായി...
മുട്ട സുർക്ക
*************
ചേരുവകൾ
-------------------
വറുത്ത അരിപ്പൊടി--- 250 ഗ്രാം
കേരറ്റ് --രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
സവാള-- 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് ---രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് ---ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് ---ഒരു ടേബിൾ സ്പൂൺ
മല്ലിയില
മുട്ട ---രണ്ടെണ്ണം
ഉപ്പ് ---ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
വെളിച്ചെണ്ണ...
മുട്ട സുർക്ക മലബാറിലെ വളരെ ടേസ്റ്റി ആയ ഒരു പലഹാരം ആണ്. മുട്ട ചേർക്കാത്ത...
മുട്ട സുർക്ക .
തയ്യാറാക്കേണ്ട വിധം
1 കപ്പ് പച്ചരി ആണ് എടുത്തത്. കുറച്ച് വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതിർത്ത് വെക്കുക. 3 മണിക്കൂർ ശേഷം നന്നായി കഴുകി മിക്സി ജാറിൽ ഇട്ടു...