Tag: മീൻ
കുറച്ചുനാളായി നല്ല മീൻ കിട്ടിയിട്ട്. ഇന്നിപ്പോൾ കുറച്ച് ചാള മീൻ കിട്ടിയിട്ടുണ്ട്. ഏകദേശം അരക്കിലോ...
മീൻ പൊരിച്ചത്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ
500 ഗ്രാം ചാള മീൻ നന്നായി വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.
15 ചെറിയ ഉള്ളി
7 വെളുത്തുള്ളി
അര സ്പൂൺ കുരുമുളകുപൊടി
3 ടീസ്പൂൺ മുളകുപൊടി
കറിവേപ്പില
ഒരു ചെറിയ കഷണം ഇഞ്ചി
അര...