Tag: മാംഗോ
വെറുതെ ഇരിക്കുമ്പോൾ നിങ്ങൾക്കൊരു ജ്യൂസ് കുടിക്കണം എന്ന് തോന്നാറില്ലേ.. ഇതൊരു വെറൈറ്റി ആണ് എല്ലാവരും...
Mango lassi
Ingredients:
Mango 1
Yogurt 1 cup
Sugar as required
Cardamom 2
തയ്യാറാക്കുന്ന വിധം
മുകളിൽ കൊടുത്ത എല്ലാ ചേരുവകളും കൂടി നന്നായി അടിച്ചെടുത്ത് കഴിഞ്ഞാൽ നമ്മുടെ മാംഗോ ലസി തയ്യാറായി..
വളരെ രുചികരവും വെറൈറ്റിയുമായ...