Tag: മഷ്റൂം കബാബ്
ഇന്ന് നമുക്ക് മഷ്റൂം/കൂൺ കബാബ് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു...
മഷ്റൂം/കൂൺ കബാബ്
Ingredients
മഷ്റൂം:200g
മുളക്പൊടി:1 1/2tbsp
ഗരം മസാല:1tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 1/2tbsp
മൈദ:1tbsp
കോൺഫ്ലോർ:2tbsp
അരിപൊടി:2tbsp
കറിവേപ്പില:2stem
നാരങ്ങ:1/2portion
ഉപ്പ് പാകത്തിന്
തയ്യാറാക്കേണ്ട വിധം
കൂൺ നന്നായി ക്ലീൻ ചെയ്തു കുറച്ചു വലിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഇനി ഒരു പാത്രം എടുത്ത് അതിലേക്ക് മുളക്പൊടി,ഗരം...