Tag: മയോനൈസ്
നമുക്ക് മയോനൈസ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം എല്ലാവരും ഇത് തീർച്ചയായും...
#മയോണൈസ്_എളുപ്പത്തിൽ_തയ്യാറാക്കാം
തയ്യാറാക്കേണ്ട വിധം
ഡ്രൈ ആയ ഒരു മിക്സിയുടെ ജാറിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ഒരു കോഴിമുട്ട പൊട്ടിച്ചു ഒഴിക്കുക.
രണ്ട് അല്ലി വെളുത്തുള്ളി അരിഞ്ഞു ഇടുക. അൽപ്പം ഉപ്പ് ചേർക്കുക.
അര ടീസ്പൂൺ വിനാഗിരി ഒഴിക്കുക.
ഇനി മിക്സിയിൽ...