Tag: മന്തി റൈസ്
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചിക്കൻ മന്തി ഉണ്ടാക്കാം….. എല്ലാവരും ട്രൈ ചെയ്തു നോക്കു...
ചേരുവകൾ
ബസ്മതി അരി - 1 kg
കോഴി - 1 kg
കുരുമുളക് ചതച്ചത്
ജീരകം ചതച്ചത്
മാഗി ക്യുബ്
നാരങ്ങാ നീര്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
കാപ്സിക്കം
ഫുഡ് കളർ
മല്ലിയില
സൺ ഫ്ലവർ ഓയിൽ
ഉണ്ടാക്കുന്ന വിധം
കഴുകി എടുത്ത ചിക്കനിലേക്കു എല്ലാ ഇൻഗ്രീഡിയൻസും ചേർത്തു മാരിനേറ്റു...