Tag: മത്തി വാഴയിലയിൽ പൊള്ളിച്ചത്
നല്ല നാടൻ മത്തിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറെ ഒന്നും വേണ്ട. നാടന്‍ മത്തി കുരുമുളക്...
മത്തി വാഴയിലയിൽ പൊള്ളിച്ചത്
ചേരുവകൾ
മത്തി -4
മുളകുപൊടി- 1/2 tspn
മഞ്ഞൾപൊടി - 1/3 tspn
കുരുമുളകുപൊടി - 1/2 tspn
വെളുത്തുള്ളി - 1tspn
ഉപ്പ്
എണ്ണ
വാഴയില
തയ്യാറാക്കുന്ന വിധം
ആദ്യമായി മത്തി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം വരഞ്ഞെടുക്കുക. മുളക് പൊടി, കുരുമുളക്...