Tag: മത്തങ്ങ പുട്ട്
നമുക്ക് അഞ്ചുമിനിറ്റിനുള്ളിൽ ടേസ്റ്റി ഹെൽത്ത് മത്തങ്ങ പുട്ട് ഉണ്ടാക്കി നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്യൂ...
മത്തങ്ങ പുട്ട് അഞ്ചുമിനിറ്റിനുള്ളിൽ
No salt
No water
1 കപ്പ് മത്തങ്ങ ഉണ്ടോ, പുട്ട് തയ്യാർ
ചേരുവകൾ
മത്തങ്ങ ചിരകിയത് 1 cup
ചെമ്പ അരിപ്പൊടി 3 tsp
തേങ്ങ ചിരകിയത്. ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ചിരകിയ മത്തങ്ങയും അരിപ്പൊടിയും സ്പൂൺ...