Tag: ബജി
കേരളത്തിലെ എല്ലാ ബജ്ജികടകളിലും കിട്ടുന്ന ഒരു പ്രധാന വിഭവമാണ് മുളകു ബജ്ജി. സാധാരണ കാണുന്നതില്‍...
മുളകു ബജ്ജി മസാലയാണ് ഇത്.
ചേരുവകകൾ
**ബാറ്റർ തയ്യാറാക്കാൻ**
കടലമാവ് - 2 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
മഞ്ഞൾപ്പൊടി - 1/3 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
കായപ്പൊടി - 1/3 ടീസ്പൂൺ
ബേക്കിംഗ് സോഡാ
ഉപ്പ്
വെള്ളം
എണ്ണ (ബജ്ജി പൊരിച്ചെടുക്കാൻ)
ബജ്ജി മുളക്
**മസാല തയ്യാറാക്കാൻ**
സവാള...