Tag: ഫ്രൂട്ട്
ഓണം സ്പെഷ്യൽ പൈനാപ്പിൽ പായസം നിങ്ങളാരെങ്കിലും ഇതു കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലാത്തവർ തീർച്ചയായും...
പൈനാപ്പിൽ പായസം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ:
പൈനാപ്പിൽ - l kg
ശർക്കര - 380 g
Chopped pineapple-1/4cup
രണ്ടാം പാൽ - 3 cup
ഒന്നാം പാൽ - lcup
ചൗവ്വരി-3tbs
ഏലയ്ക്ക
നെയ്യ്
അണ്ടിപ്പരിപ്പ്
മുന്തിരങ്ങ
തയ്യാറാക്കുന്ന വിധം:
പൈനാപ്പിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്...