Tag: ഫിഷ്
വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഒരു മത്തി മുളകിട്ടത് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ പെട്ടെന്ന്...
ആവശൃമായ സാധനങ്ങൾ
മത്തി
കാശ്മീരി മുളക് പൊടി
മഞ്ഞൾ പൊടി
കുടംപുളി
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
വളരെ എളുപ്പത്തിൽ അതീവ രുചികരമായി കൊണ്ട് തന്നെ നമ്മൾക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മത്തി മുളകിട്ടത് റെസിപ്പി ആണിത്.
തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടാൽ എന്തായാലും...