Tag: ഫലൂദ
ഹായ് കൂട്ടുകാരെ ഇന്ന് നമ്മൾ ഒരു SEMIYA CUSTARD FALOODA റസിപ്പിയുമായാണ് ഞാൻ വന്നിരിക്കുന്നത്.....
SEMIYA CUSTARD FALOODA
ചേരുവകൾ
* 1 tea spoon = നെയ്യ്
*1 cup = സേമിയ
*4 cup = പാൽ🥛
* പഞ്ചസാര
*2 table spoon കസ്റ്റാർഡ് (custard) powder (1/2 cup പാലിൽ ഇട്ട്...
മനസിന് കുളിമയേകാൻ ഒരു അടിപൊളി ഫലൂദ റെസിപ്പി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...
തയ്യാറാക്കുന്ന വിധം
Step1:
1/2 cup സേമിയ വേവിച്ചെടുക്കാം. തണുക്കാൻ വയ്ക്കാം. 1tbspoon പഞ്ചസാര ചേർക്കാം.
Step 2:
2 tbspoon കസ്കസ് കുതിർത്തുവയ്ക്കാം
Step 3:
ജെല്ലി ഉണ്ടാക്കാൻ ഒരു കടായിലേക്കു 1ഗ്ലാസ് വെള്ളമൊഴിച്ചു തിളപ്പിക്കാം. അതിലേക്കു
2 tspoon...