Tag: പൊട്ടാറ്റോ
ഡോമിനോസ് ചേഞ്ച് ക്രിസ്പി പൊട്ടറ്റോ ടാക്കോസ്… കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു...
ടാക്കോസ്
ചേരുവകൾ
മൈദ ഒരു കപ്പ്
വെള്ളം ആവശ്യത്തിന്
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഉരുളക്കിഴങ്ങ് വേവിച്ചത് ഒരു കപ്പ്
ഉണക്ക മുളക് 5 എണ്ണം
മല്ലിയില രണ്ട് ടേബിൾസ്പൂൺ
സവാള-1
ടൊമാറ്റോ സോസ് 3 ടേബിൾ സ്പൂൺ
ചീസ് ഗ്രേറ്റ് ചെയ്തത് ഒരു...