Tag: പാവയ്ക്ക തോരൻ
കയ്പ്പില്ലാതെ പാവയ്ക്ക തോരൻ….. പല തോരനുകൾഉം ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഈ...
തയ്യാറാക്കുന്ന വിധം
ഞാനിവിടെ
വെളുത്ത പാവയ്ക്ക
ഒരെണ്ണത്തിനെ പകുതി ആണ് എടുത്തിരിക്കുന്നത്.
അതിനെ കുരുകളഞ്ഞ് നന്നായിട്ട് ചെറുതായി അരിഞ്ഞെടുക്കുക.
അതിലേക്ക്
അര ടീ സ്പൂൺ ഉപ്പുചേർത്ത്
നന്നായി കൈകൊണ്ട് തിരുമ്മി 5 മിനിറ്റ് അടച്ചു വയ്ക്കണം.
അതിനുശേഷം ഒരു ചട്ടി അടുപ്പിൽ വച്ച്...