Tag: പാലട
ഈ ഓണത്തിന് പാലട പുറത്തുനിന്ന് വാങ്ങേണ്ട. വെറും മൂന് ചേരുവകളും കുറച്ച് സമയവും ഉണ്ടെങ്കിൽ...
വേണ്ട ചേരുവകൾ
3 ലിറ്റർ പാൽ
200 ഗ്രാം അട
2 കപ്പ് പഞ്ചസാര
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
എന്നാൽ താമസിക്കേണ്ട...