Tag: പഞ്ഞിമിട്ടായി
പഞ്ഞി മിഠായി ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? നാവിൽ തൊട്ടാൽ അലിഞ്ഞു പോവുന്ന പഞ്ഞിമിഠായി… 🤤🤤...
പഞ്ഞി മിഠായി
ചേരുവകൾ:-
കടലപ്പൊടി- 3/4 കപ്പ്
മൈദ- 1/4 കപ്പ്
നെയ്യ്-1/2 കപ്പ്
പഞ്ചസാര-1 കപ്പ്
ചെറുനാരങ്ങാനീര്-1 TbSp
പിസ്താ -അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം:-
ഒരു പാനിൽ നെയ്യ് ഒഴിച്ച് കടലപ്പൊടി,മൈദ എന്നിവ ഇട്ടു തുടരെ ചെറിയ തീയിലിട്ട് ഇളക്കുക...പൊടിയുടെ പച്ച മണം...