Tag: നെയ്പ്പത്തിരി
പുട്ട് പൊടി കൊണ്ട് നല്ല സൂപ്പർ നെയ്പത്തിരി ഉണ്ടാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു...
നെയ്പത്തിരി .
തയ്യാറാക്കുന്ന വിധം നോക്കാം.
2 കപ്പ് പുട്ടുപൊടി ഒരു പാത്രത്തിലേക്ക് എടുക്കാം. അതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കാം. പൊടി എടുത്ത അതെ കപ്പിൽ തന്നെ വെള്ളം എടുക്കാൻ...